കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരാണ ് അറസ്റ്റിലായത്. കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില …
കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More