സ്ത്രീശാക്തീകരണ റാലിയും പൊതുസമ്മേളനവും 5ന്

ആലപ്പുഴ: സ്ത്രീശാക്തീകരണ പരിപാടികളുടെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നഗരചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 4.30-ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. …

സ്ത്രീശാക്തീകരണ റാലിയും പൊതുസമ്മേളനവും 5ന് Read More

രാജാറാം മോഹന്‍ റോയ് 250-ാം ജന്മവാര്‍ഷികാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: രാജാറാം മോഹന്‍ റോയിയുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടേയും വനിതകളുടേയും ശാക്തീകരണത്തിനായി നവംബര്‍ അഞ്ചിന് ബോധവത്കരണ റാലി നടത്തും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ല പഞ്ചായത്ത് പ്രസിഡന്റ് …

രാജാറാം മോഹന്‍ റോയ് 250-ാം ജന്മവാര്‍ഷികാഘോഷം: സംഘാടക സമിതി രൂപീകരിച്ചു Read More

മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഏപ്രിൽ 29ന്

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രിൽ 29 നടക്കും. ആലപ്പുഴ ടൗൺ ഹാളിൽ രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ …

മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഏപ്രിൽ 29ന് Read More