പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്, വിഷക്കായ കഴിച്ചു; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി …

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്, വിഷക്കായ കഴിച്ചു; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു Read More

പരാതികളേറി; ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ക്ക്

തിരുവനന്തപുരം : ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ കുറിച്ച് പരാതികളേറിയതോടെ ആശുപത്രിയുടെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് നൽകാൻ തീരുമാനം. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആണ് നിർദേശം നൽകിയിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയെ പറ്റിയുള്ള …

പരാതികളേറി; ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടര്‍ക്ക് Read More