വയനാട്: ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു

വയനാട്: ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് വെള്ളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. 2010 മുതല്‍ 11 വര്‍ഷമായി വയനാട് ജില്ലാ ഓഫീസറായ ദാസ് 32 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. 1988 ല്‍ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായി സര്‍വീസില്‍ …

വയനാട്: ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു Read More