ഒരു വർഷം ഒരു ലക്ഷം സംരംഭകർ : ജില്ലയിൽ കൂടുതൽ സംരംഭകർ ആലങ്ങാട് പഞ്ചായത്തിൽ
*62 സംരംഭകർ രജിസ്റ്റർ ചെയ്തു വ്യവസായ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പിലാക്കുന്ന ” ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയിൽ ആലങ്ങാട് പഞ്ചായത്തിൽ 62 സംരംഭകർ രജിസ്റ്റർ ചെയ്തു. ജില്ലയിൽ പഞ്ചായത്തു തലത്തിൽ …
ഒരു വർഷം ഒരു ലക്ഷം സംരംഭകർ : ജില്ലയിൽ കൂടുതൽ സംരംഭകർ ആലങ്ങാട് പഞ്ചായത്തിൽ Read More