തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് അലനും താഹയും

കോഴിക്കോട് നവംബര്‍ 15: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫാസലും വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും അന്വേഷണ വിധേയമായി സിപിഎമ്മില്‍ നിന്ന് സസ്പെന്‍റ് ചെയ്തതായിനേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ …

തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് അലനും താഹയും Read More