50 അല്‍ ഖായിദ ഭീകരരെ വധിച്ച് ഫ്രാൻസ് തിരിച്ചടിച്ചു
ബമാക്കോ: 50 അല്‍ ഖായിദ ഭീകരരെ വധിച്ച് അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിന്കനത്ത തിരിച്ചടി നല്‍കി ഫ്രാൻസ്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത് മാലിയിൽ വ്യോമാക്രമണത്തിലൂടെയാണ് ഫ്രാൻസിൻ്റെ തിരിച്ചടി. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. …
50 അല്‍ ഖായിദ ഭീകരരെ വധിച്ച് ഫ്രാൻസ് തിരിച്ചടിച്ചു Read More