ട്രെയിലറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ നിയന്ത്രണം വിട്ടുമറി‌ഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. അൽലൈത്തിന് സമീപം ദഹബ് ഗ്രാമത്തിൽ 2023 മാർച്ച് 23 വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. മരണപ്പെട്ടത് പാകിസ്ഥാൻ സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ. മിനറൽ വാട്ടർ കാർട്ടനുകളുമായി പോവുകയായിരുന്ന ട്രെയിലറാണ് വ്യാഴാഴ്ച നോമ്പ്തുറ …

ട്രെയിലറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു Read More