പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാൾ രാജ് നഗർ സ്വദേശി സുകുമാർ മൈത്രി (37) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒരു സ്‍കഫോൾഡിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. …

പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു Read More