ആനപ്രേമം തലയ്ക്ക് പിടിച്ചു, കോടികളുടെ സ്വത്ത് ആനകളുടെ പേരിലെഴുതി ഉടമ.

ബിഹാര്‍ (ജാനിപുര്‍): രാജ്യത്തെ കോടിപതികളില്‍ രണ്ട് ആനകളും.മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്ക് സ്വത്തിന്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശി. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാമാണ് ഈ ആനപ്രേമി. ഇന്നലെ ബുധനാഴ്ച(10-06-20)യാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറംലോകമറിയുന്നത്. മോട്ടി, …

ആനപ്രേമം തലയ്ക്ക് പിടിച്ചു, കോടികളുടെ സ്വത്ത് ആനകളുടെ പേരിലെഴുതി ഉടമ. Read More