ജൂൺ 17 മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂൺ 17 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും 15/06/21 ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. …

ജൂൺ 17 മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി Read More

ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോണ്‍ഫ്രന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം …

ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു Read More

കളക്ടര്‍ ഓണ്‍ലൈനില്‍; പരാതികള്‍ക്ക് പരിഹാരം

തിരുവനന്തപുരം : അക്ഷയസെന്ററിലെ സ്‌ക്രീനില്‍ പ്രത്യക്ഷയായ കളക്ടര്‍ നവ്‌ജ്യോത് ഖോസയോട് നേരില്‍ക്കണ്ടാലെന്നപോലെ തങ്ങളുടെ പരാതികളും ആവശ്യങ്ങളും  പങ്കുവച്ചു പൊതുജനങ്ങള്‍. പരാതികളെല്ലാം കേട്ട കളക്ടര്‍ അപ്പോള്‍തന്നെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും നിശ്ചിത ദിവസങ്ങള്‍ക്കകം അന്വേഷിച്ച് നടപടിസ്വീകരിക്കുമെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്തു. കോവിഡിന്റെ …

കളക്ടര്‍ ഓണ്‍ലൈനില്‍; പരാതികള്‍ക്ക് പരിഹാരം Read More