പത്തനംതിട്ട: രജിസ്‌ട്രേഷന്‍ നടത്തണം

പത്തനംതിട്ട: കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍  ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ …

പത്തനംതിട്ട: രജിസ്‌ട്രേഷന്‍ നടത്തണം Read More

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ്: നടപടിക്രമങ്ങൾ ലളിതമാക്കി

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഐസിഎംആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് തൊട്ടടുത്ത സർക്കാർ ആശുപത്രി/ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ ലഭിക്കും. സർട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലെങ്കിൽ ഇതേ വെബ്സൈറ്റിൽ ‘appeal request’ …

വയനാട്: കോവിഡ് മരണസർട്ടിഫിക്കറ്റ്: നടപടിക്രമങ്ങൾ ലളിതമാക്കി Read More

കണ്ണൂർ: അസംഘടിത തൊഴിലാളി രജിസ്‌ട്രേഷന്‍ തുടങ്ങി

കണ്ണൂർ: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. 16 മുതല്‍ 59 വരെ പ്രായമുള്ള പി എഫ്-ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത തൊഴിലാളികള്‍ ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക്ക് ഓതെന്റിക്കേഷന്‍, …

കണ്ണൂർ: അസംഘടിത തൊഴിലാളി രജിസ്‌ട്രേഷന്‍ തുടങ്ങി Read More

തിരുവനന്തപുരം: കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ 10.10.2021 മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും …

തിരുവനന്തപുരം: കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം Read More

ആലപ്പുഴ: അസംഘടിത തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലാ ഓഫീസ് വഴി പുതുതായി അംഗത്വം എടുത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം നൽകുന്നു. ധനസഹായം ലഭിക്കുന്നതിനായി അംഗങ്ങൾ അവരുടെ ക്ഷേമനിധി രജിസ്ട്രേഷൻ …

ആലപ്പുഴ: അസംഘടിത തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം Read More

തിരുവനന്തപുരം: 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ നിർവഹിച്ചു. ഓഫീസുകളിൽ പോകാതെ തന്നെ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്നത്  ഭരണസംവിധാനത്തിനാകെ കൂടുതൽ വേഗത കൈവരിക്കുവാൻ …

തിരുവനന്തപുരം: 150 ഗ്രാമപഞ്ചായത്തുകളിൽ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്വെയർ വിന്യസിച്ചു Read More

ഇനി സ്മാർട്ട് റേഷൻ കാർഡിന്റെ കാലം

തിരുവനന്തപുരം: സ്മാർട്ട് കാർഡ് വലിപ്പത്തിലുള്ള പുതിയ റേഷൻ കാർഡ് മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ആവശ്യമുള്ളവർക്ക് 25 രൂപയ്ക്ക് നവംബർ ഒന്നു മുതൽ ലഭ്യമാക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ അപേക്ഷിക്കാം. മുൻഗണനാ …

ഇനി സ്മാർട്ട് റേഷൻ കാർഡിന്റെ കാലം Read More

തിരുവനന്തപുരം: വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി

തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ”വാതിൽപ്പടി സേവനം” പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും …

തിരുവനന്തപുരം: വാതിൽപ്പടി സേവനം ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കും – മുഖ്യമന്ത്രി Read More

കൊല്ലം: കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം

കൊല്ലം: കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം.  https://agrimachinery.nic.in  വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 8848877858, 8848175487, 7012555403, 9400889188 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് …

കൊല്ലം: കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം Read More

കോഴിക്കോട്: വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പക്ഷാചാരണത്തിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ കൃഷിഭവന്‍ തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2000 പേരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ മുതലായ വിളകള്‍ …

കോഴിക്കോട്: വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു Read More