എറണാകുളം : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു

എറണാകുളം : വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാലത്തെ മാറിയ വായനാ സങ്കേതങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും വായനശാലകൾ പദ്ധതി തയ്യാറാക്കണമെന്നു വ്യവയസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന …

എറണാകുളം : വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു Read More