അഹമ്മദാബാദ് ടെസ്റ്റ്: തിരിച്ചടിക്കാന്‍ ഇന്ത്യ
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്ണെന്ന നിലയില്‍. നായകന്‍ രോഹിത് ശര്‍മ (33 പന്തില്‍ 17), ശുഭ്മന്‍ ഗില്‍ (27 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 18) എന്നിവരാണു …
അഹമ്മദാബാദ് ടെസ്റ്റ്: തിരിച്ചടിക്കാന്‍ ഇന്ത്യ Read More