ഇന്ത്യക്ക് ജയം; കാത്തിരിക്കണം

ഭുവനേശ്വര്‍/റൂര്‍ക്കല: ലോകകപ്പ് ഹോക്കിയില്‍ നേരിട്ടു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനു തിരിച്ചടി. പൂള്‍ സിയിലെ അവസാനത്തെ മത്സരത്തില്‍ വെയ്ല്‍സിനെ 4-2 നു തോല്‍പ്പിച്ചെങ്കിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പൂളിലെ അവസാന മത്സരത്തില്‍ സ്‌പെയിനെ 4-0 ത്തിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് …

ഇന്ത്യക്ക് ജയം; കാത്തിരിക്കണം Read More