പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക് …
പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ Read More