ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

സ്‌ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്: 0471 2779200, 9074882080.

ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് പരിശീലനം Read More