മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച (15/10/2020) രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ 1926 ൽ ജനിച്ച അക്കിത്തം എട്ടു പതിറ്റാണ്ട് കാലം മലയാളത്തിൻ്റെ സാഹിത്യ സാംസ്കാരിക …

മഹാകവി അക്കിത്തം അന്തരിച്ചു Read More

പാലക്കാട് പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സെപ്തംബര്‍ 24 ന് സമര്‍പ്പിക്കും

പാലക്കാട്: പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക് 12 ന് കവിയുടെ കുമരനെല്ലൂരിലെ വസതിയില്‍ നടക്കുന്ന പരിപാടിയില്‍ സമര്‍പ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരമാവധി ജനപങ്കാളിത്തം കുറച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി …

പാലക്കാട് പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സെപ്തംബര്‍ 24 ന് സമര്‍പ്പിക്കും Read More