വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടര്‍ക്കഥയാകുന്നു
ഡല്‍ഹി: ഇന്ത്യയില്‍നിന്നു സര്‍വീസ് നടത്തുന്ന ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഈ ആഴ്ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. കോഴിക്കോട് നിന്നു ദമാമിലേക്കുള്ള വിമാനത്തിനടക്കം ഒക്ടോബർ 20 ന് മാത്രം 24 …
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടര്‍ക്കഥയാകുന്നു Read More