ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു, നടപടി ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിലാണ് നോട്ടീസ്. 2023 മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മട്ടന്നൂർ പൊലീസാണ് …

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു, നടപടി ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ Read More

അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി കോൺഗ്രസ്

കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്നും വി.ഡി സതീശൻ പറഞ്ഞു. ആകാശ് തില്ലങ്കേരി പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണെന്നും …

അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി കോൺഗ്രസ് Read More

സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി.പി.എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ …

സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ…

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമായി തുടരുന്നതിനിടെ ഷുെഹെബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ …

കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ… Read More

ഷാജറിനെ കുടുക്കാന്‍ തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡി.വൈ.എഫ്.ഐ.

കണ്ണൂര്‍: ഡി.വൈ. എഫ്.ഐ. നേതാവ് എം. ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ തെളിവ് പുറത്തുവിട്ട് ഡി. വൈ.എഫ്.ഐ. ഷാജറിന്റെ കൈയില്‍നിന്ന് ട്രോഫി വാങ്ങുന്നതിന് ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ …

ഷാജറിനെ കുടുക്കാന്‍ തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡി.വൈ.എഫ്.ഐ. Read More