
റിപ്പോര്‍ട്ട്
ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു, നടപടി ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ
By ന്യൂസ് ഡെസ്ക്
•
February 21, 2023
കൊച്ചി: ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിലാണ് നോട്ടീസ്. 2023 മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടാണ്...
Read full story





