സ്വന്തം മകളുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയുന്ന അച്ഛനാവണം, ഗായകൻ ഹരീഷ് രാമകൃഷണന്റെ വാക്കുകൾ

അകം എന്ന സം​ഗീത ബാന്റിലൂടെ ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ​ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. സുധ കൊങ്കര സംവിധാനം ചെയ്ത സുററെെ പോട്ര് എന്ന സിനിമയിലൂടെ സിനിമാ സം​ഗീത രം​ഗത്ത് ശ്രദ്ധനേടിയ ഹരീഷ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുകയും സമകാലിക …

സ്വന്തം മകളുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയുന്ന അച്ഛനാവണം, ഗായകൻ ഹരീഷ് രാമകൃഷണന്റെ വാക്കുകൾ Read More