കോഴിക്കോട്: കാണാം.. രുചിക്കാം.. ബേപ്പൂരിന്റെ കാറ്റേറ്റ് ജലമാമാങ്കം ആസ്വദിക്കാം

ഫുഡ്‌ ആൻഡ്‌ ഫ്ളീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു  കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്റ്റിനോട് അനുബന്ധിച്ച് പാരിസൺസ് ഗ്രൗണ്ടിൽ ആരംഭിച്ച ഫുഡ്‌ ആൻഡ്‌ ഫ്ളീ മാർക്കറ്റ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പ്രദർശന വസ്തുക്കളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. …

കോഴിക്കോട്: കാണാം.. രുചിക്കാം.. ബേപ്പൂരിന്റെ കാറ്റേറ്റ് ജലമാമാങ്കം ആസ്വദിക്കാം Read More

വയനാട്ടിലെ കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി

വയനാട് കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉർജ്ജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കടുവാ സന്നിധ്യം റിപ്പോർട്ട് ചെയ്ത് ആദ്യ ദിവസം മുതൽ ശക്തമായ ഫീൽഡ് പട്രോളിംഗ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. …

വയനാട്ടിലെ കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി Read More

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌

ന്യൂഡൽഹി: കൃഷിയ്‌ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌. നിയന്ത്രണമില്ലാതെ പൊതുജനങ്ങൾക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. വേട്ട അനുവദിച്ചാൽ ഗുരുതരമായ പ്രശ്നമുണ്ടാകും. കേരളത്തിന് മറ്റ് സഹായങ്ങൾ നൽകാനാകുമോയെന്ന് …

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌ Read More

എറണാകുളം: പുസ്തക പ്രകാശനം സെപ്റ്റംബർ 21ന്

എറണാകുളം : പീറ്റർ പാലക്കുഴി രചിച്ച ‘തട്ടേക്കാട്ടില പെൺകിളികൾ ‘ നവംബർ 21ന് രാവിലെ 10ന് മംഗളവനത്തിൽ വെച്ച് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ  ഹൈബി ഈഡൻ എം.പിക്ക് നൽകി   പ്രകാശനം ചെയ്യും. ഇന്ത്യൻ …

എറണാകുളം: പുസ്തക പ്രകാശനം സെപ്റ്റംബർ 21ന് Read More

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉൾപ്പെടെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച്ച നടത്തും. 21ന് വൈകിട്ട് നാലിന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച.നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം …

സംസ്ഥാനത്തെ കാട്ടുപന്നി ശല്യം: കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും Read More

തിരുവനന്തപുരം: വനസംരക്ഷണ നിയമം: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: 1980-ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ദേദഗതിയുടെ ഉദ്ദേശം വ്യക്തമാക്കിയും സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞും ‘കൺസൾട്ടേഷൻ പേപ്പർ’ കേന്ദ്രസർക്കാർ www.parivesh.nic.in / www.moef.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ …

തിരുവനന്തപുരം: വനസംരക്ഷണ നിയമം: അഭിപ്രായം അറിയിക്കാം Read More

പുത്തുമല ഹർഷം പദ്ധതി: കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പുത്തുമല ഹർഷം പുനരധിവാസ പദ്ധതിയിൽ പൂത്തക്കൊല്ലിയിൽ നിർമ്മിക്കുന്ന വീടുകളിലേക്കുള്ള കാരന്തൂർ മർകസിന്റെ കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനൊപ്പം ജീവജലം നൽകുക എന്ന അഭിനന്ദനാർഹമായ ജീവകാരുണ്യ പ്രവർത്തനമാണ് കരള മുസ്‌ലിം …

പുത്തുമല ഹർഷം പദ്ധതി: കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു Read More

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ഈ വർഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും

തിരുവനന്തപുരം: വനം വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ വിദ്യാലയങ്ങളിൽ 100 വിദ്യാവനങ്ങൾ ആരംഭിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ഇതിനായി രണ്ടു ലക്ഷം രൂപാ വീതം നൽകുമെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 500 വിദ്യാവനങ്ങൾ ആരംഭിക്കുമെന്നും …

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ഈ വർഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും Read More

കോഴിക്കോട്: അജ്ഞാത ശബ്ദം – വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു

കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. വനം വകുപ്പ് …

കോഴിക്കോട്: അജ്ഞാത ശബ്ദം – വിശദപഠനത്തിന് അന്വേഷണസംഘത്തെ നിയോഗിച്ചു Read More

പാലക്കാട്: വാളയാറില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് 17 ന്

പാലക്കാട്: വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും സെപ്തംബര്‍ 17 ന് രാവിലെ എട്ടിന് വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം (സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ) പരേഡ് …

പാലക്കാട്: വാളയാറില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് 17 ന് Read More