നന്മണ്ടയില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള ഒരു ജനതയെ രൂപപ്പെടുത്തിയെടുക്കാന്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ സൃഷ്ടിക്കേണ്ടതായുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന …

നന്മണ്ടയില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More

കുമാരസ്വാമിയിൽ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കുമാരസ്വാമിയിൽ നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാട് സൃഷ്ടിക്കാൻ കാലോചിതമായ വികസനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  യാത്രയ്ക്കിടെ …

കുമാരസ്വാമിയിൽ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു Read More

തെളിനീരൊഴുകും നവകേരളം: ഇരുമ്പോക്ക് തോട് വീണ്ടെടുപ്പ് ആരംഭിച്ചു

തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് വീണ്ടെടുപ്പിനായി കൈകോർത്ത് ആയിരങ്ങൾ. ശുചീകരണ പ്രവൃത്തി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് താഴെ മുതൽ ചെലപ്രം വരെ ആറു കിലോമീറ്റർ തോടാണ് ശുചീകരിച്ചത്.  വിവിധ സെക്ടറുകളായി …

തെളിനീരൊഴുകും നവകേരളം: ഇരുമ്പോക്ക് തോട് വീണ്ടെടുപ്പ് ആരംഭിച്ചു Read More

തലക്കുളത്തൂര്‍ പറപ്പാറ പട്ടികജാതി കോളനി വികസനത്തിന് ഒരുകോടി രൂപ

തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി (202122) പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും ജലസേചനത്തിനുള്ള സൗകര്യങ്ങള്‍, പൊതുസ്ഥലങ്ങളിലെയും വീടുകളുലെയും ഖര- …

തലക്കുളത്തൂര്‍ പറപ്പാറ പട്ടികജാതി കോളനി വികസനത്തിന് ഒരുകോടി രൂപ Read More

മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് എ.കെ. ശശീന്ദ്രൻ

കൊച്ചി: മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രം​ഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഐക്യ ജനാധിപത്യ മുന്നണി പ്രധാന …

മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് എ.കെ. ശശീന്ദ്രൻ Read More

ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്

ഭരണസമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കിഡ്നി രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകിയത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദുരിതാശ്വാസ നിധി സഹായവിതരണം ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള …

ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത് Read More

കോഴിക്കോട്: ചീക്കിലോട് ടൗൺ നവീകരണ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായി – മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ടൗൺ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആരംഭിച്ച ഒരു കോടിയുടെ  സിവിൽ – പൊതുമരാമത്ത് പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായതായി മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന …

കോഴിക്കോട്: ചീക്കിലോട് ടൗൺ നവീകരണ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായി – മന്ത്രി എ.കെ ശശീന്ദ്രൻ Read More

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികൾക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷകരമായി …

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും Read More

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വിതരണം ചെയ്തു

സ്തുത്യർഹമായ സേവനത്തിന് വനം-വന്യജീവി വകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാർക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വനം വകുപ്പ് ആസ്ഥാനത്ത് വിതരണം ചെയ്തു. അന്താരാഷ്ട്ര പരിസ്ഥിതിദിനാചരണത്തിനായി സംഘടിപ്പിച്ച ചടങ്ങിൽ മെഡൽ ജേതാക്കൾക്ക് വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ  2020,2021 വർഷങ്ങളിലെ ഫോറസ്റ്റ് മെഡലുകൾ മെഡലുകളും …

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലുകൾ വിതരണം ചെയ്തു Read More

പത്തനംതിട്ട: പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം 10ന്

പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍ മന്ദിരത്തിന്റെയും ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെയും ഉദ്ഘാടനം മാര്‍ച്ച് 10ന് വൈകിട്ട് 4.30ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന …

പത്തനംതിട്ട: പ്ലാപ്പള്ളി മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം 10ന് Read More