കോഴിക്കോട്: ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കും

കോഴിക്കോട്: ചേളന്നൂര്‍ പഞ്ചായത്തിലെ ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കാന്‍ തീരുമാനം. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നു.  കക്കോടി, …

കോഴിക്കോട്: ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയ്യാറാക്കും Read More

കോഴിക്കോട്: എയ്ഞ്ചല്‍ മരിയയുടെ ചികിത്സക്ക് വനം വകുപ്പിന്റെ ധനസഹായം മന്ത്രി കൈമാറി

കോഴിക്കോട്: പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരി എയ്ഞ്ചല്‍ മരിയ റൂബിസിന്  വനം വകുപ്പില്‍ നിന്നുള്ള ചികിത്സാധനസഹായത്തിന്റെ ആദ്യ ഗഡു മന്ത്രി എ.കെ.ശശീന്ദ്രന്‍ എയ്ഞ്ചലിന്റെ മാതാവ് ദീപ ജോസഫിന് കൈമാറി.  ഇരിട്ടിയില്‍ ബന്ധുവീട്ടില്‍ വെച്ചാണ് എയ്ഞ്ചലിന് പാമ്പുകടിയേറ്റത്. …

കോഴിക്കോട്: എയ്ഞ്ചല്‍ മരിയയുടെ ചികിത്സക്ക് വനം വകുപ്പിന്റെ ധനസഹായം മന്ത്രി കൈമാറി Read More