അനധികൃത പാര്‍ക്കിംഗ് – പടമെടുക്കാം, പരാതിപ്പെടാം

പത്തനംതിട്ട ടൗണിലെ അനധികൃത പാര്‍ക്കിംഗ് ക്രമാതീതമായി കൂടിയിരിക്കുന്നത് വാഹന ഉടമകള്‍ക്കും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ട്.  മറ്റ് വാഹനങ്ങളുടെ യാത്രയ്ക്ക് തടസമായും നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിട്ടുളള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും  ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍.റ്റി.ഒ എ.കെ …

അനധികൃത പാര്‍ക്കിംഗ് – പടമെടുക്കാം, പരാതിപ്പെടാം Read More

പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി

സര്‍ക്കാര്‍ പുറത്തിറക്കിയ ഓട്ടോ റിക്ഷാ നിരക്ക് ചാര്‍ട്ട് അനുസരിച്ച് മാത്രമേ ചാര്‍ജ് ഈടാക്കാവൂയെന്നും എല്‍.എം.വി ലൈസന്‍സ് കരസ്ഥമാക്കണമെന്നും ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് …

പുതുക്കിയ ഓട്ടോ റിക്ഷാ നിരക്ക് ആയി Read More

മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍

മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച …

മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍ Read More

ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ്, ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുക്കാം

കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള ആഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍  മോട്ടോര്‍ വാഹന വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായി മെയ് 11 ന് പോസ്റ്റര്‍ ഡിസൈനിംഗിലും  മെയ് 12 ന് ഉപന്യാസം എഴുത്തിലും മത്സരം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ …

ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ്, ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുക്കാം Read More