അജ്‌നാസിനെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരം ലഭിച്ചതായി റൂറല്‍ എസി.പി
കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശി അജ്‌നാസിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് റൂറല്‍ എസ്.പി ശ്രീനിവാസ് . പ്രതികളെക്കുറിച്ച വിവരം ലഭിച്ചതായും ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു. 2021 ഫെബ്രുവരി 19 വെളളിയാഴ്ച പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ചുപോവുകയായിരുന്ന അജ്‌നാസിനെ …
അജ്‌നാസിനെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരം ലഭിച്ചതായി റൂറല്‍ എസി.പി Read More