അകാല്‍ തഖ്തിനെ വലിച്ചിഴച്ച് അമൃത്പാല്‍; സിഖ് യോഗം വിളിക്കണമെന്ന് ആവശ്യം

ചണ്ഡിഗഡ്: അടുത്തമാസം 14 ന് സിഖുകാരുടെ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി തീവ്ര സിഖ് മതപ്രഭാഷകനും വാരിസ് പഞ്ചാബ് ദേ തലവനും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങ്. പോലീസിനെ വെട്ടിച്ചു മുങ്ങി നടക്കുന്ന അമൃത്പാല്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ സിഖ് സമുദായത്തിന്റെ പരമോന്നത സഭയായ …

അകാല്‍ തഖ്തിനെ വലിച്ചിഴച്ച് അമൃത്പാല്‍; സിഖ് യോഗം വിളിക്കണമെന്ന് ആവശ്യം Read More

പോലീസ് സ്‌റ്റേഷന്‍ ആക്രമണം അമൃത്പാലിനും സംഘത്തിനും കുരുക്കായി

ചണ്ഡിഗഡ്: കസ്റ്റഡിയിലെടുത്ത അനുയായികളിലൊരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അമൃത്പാലും സംഘവും പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. തോക്കും വടികളും മറ്റ് ആയുധങ്ങളുമായി നടത്തിയ ആക്രമണത്തിനു പിന്നാലെ അമൃത്പാലിനും അനുയായികള്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.വമ്പന്‍ സന്നാഹമൊരുക്കിയാണു പഞ്ചാബ് പോലീസ് അമൃത്പാലിനെ …

പോലീസ് സ്‌റ്റേഷന്‍ ആക്രമണം അമൃത്പാലിനും സംഘത്തിനും കുരുക്കായി Read More

ഖാലിസ്ഥാന്‍ അനുകൂല യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന എട്ടോളം യുട്യൂബ് ചാനലുകളാണു നിരോധിച്ചതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. പഞ്ചാബി ഭാഷയില്‍ സംപ്രേഷണം …

ഖാലിസ്ഥാന്‍ അനുകൂല യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രം Read More