ചണ്ഡിഗഡ്: കസ്റ്റഡിയിലെടുത്ത അനുയായികളിലൊരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അമൃത്പാലും സംഘവും പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. തോക്കും വടികളും മറ്റ് ആയുധങ്ങളുമായി നടത്തിയ ആക്രമണത്തിനു പിന്നാലെ അമൃത്പാലിനും അനുയായികള്‍ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും...