അജ്മീര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളിയായ യുവാവ് 200 കിലോമീറ്റര്‍ നടന്നാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂര്‍ താലൂക്കിലെ ഷെര്‍പൂര്‍ ഗ്രാമവാസിയായ കമലേഷ് മീണ എന്ന 24കാരന് പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേര്‍ന്ന അനുഭവമാണ് കിട്ടിയത്....
Read full story