കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. -അജിത് ഡോവല്‍
തിരുവനന്തപുരം: കൊവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജാഗ്രതയോടെ സൈബര്‍ ഇടങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കണം എന്നും അജിത് ഡോവല്‍ ഉപദേശിച്ചു. സര്‍ക്കാര്‍ വൈബ്‌സൈറ്റുകളും പേയ്‌മെന്റ് സൈറ്റുകളെയും ഉന്നതരുടെ അക്കൗണ്ടുകളെയും ഉന്നം വച്ച് …
കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. -അജിത് ഡോവല്‍ Read More