പാലക്കാട്: വജ്രജൂബിലി ഫെലോഷിപ്പിന്റെ സ്‌നേഹോപഹാരം

പാലക്കാട്: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന സാംസ്‌കാരിക വകുപ്പ് ഡയറ്കടര്‍ സദാശിവന്‍ നായര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സ്‌നേഹോപഹാരം പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ആര്‍ അര്‍ജുന്‍ സമ്മാനിച്ചു. സംസ്ഥാനത്തെ 14 ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും വജ്രജൂബിലി ഫെലോഷിപ്പിന്റെ മുഴുവന്‍ കലാപ്രവര്‍ത്തകരെയും പ്രതിനിധീകരിച്ചാണ് ഉപഹാരം …

പാലക്കാട്: വജ്രജൂബിലി ഫെലോഷിപ്പിന്റെ സ്‌നേഹോപഹാരം Read More