ബാലരാമപുരം : യുവതിയെ റോഡിലിട്ട് അടിച്ച് അവശയാക്കി കൊല്ലാൻ ശ്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആർസി സ്ട്രീറ്റിൽ തൊളിയറത്തല വീട്ടിൽ ബൈജുവാണ് അറസ്റ്റിലായത് . ആർസി സ്ട്രീറ്റിൽ വായനശാലക്ക് സമീപം റാണിയുടെ മകൾ...
Read full story