കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

കൊട്ടാരക്കര: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറിനെയാണ് കാണാതായത് . തുടര്‍ന്ന് ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് …

കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി Read More

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കൊല്ലം: ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. അജീവിന് ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. സിപിഐ …

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി Read More