
റിപ്പോര്‍ട്ട്
ലഖിംപൂർ അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിന് പരാതി
By ന്യൂസ് ഡെസ്ക്
•
October 6, 2021
ലഖ്നൗ: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ ഖേരി അക്രമസംഭവങ്ങളിൽ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് പരാതി നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി എസ്...
Read full story

