വക്കത്ത് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് …
വക്കത്ത് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍ Read More