
റിപ്പോര്‍ട്ട്
സേനകളില്‍ യുവജനസേവനം ഉറപ്പാക്കുന്ന ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി
By ന്യൂസ് ഡെസ്ക്
•
July 23, 2022
ന്യൂഡല്‍ഹി: സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകള്‍/...
Read full story


