സേനകളില്‍ യുവജനസേവനം ഉറപ്പാക്കുന്ന ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി
ന്യൂഡല്‍ഹി: സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകള്‍/ സ്വകാര്യ സ്‌കൂളുകള്‍/ സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ …
സേനകളില്‍ യുവജനസേവനം ഉറപ്പാക്കുന്ന ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി Read More