ഒമിക്രോണ്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 144ാം വകുപ്പും പ്രാദേശിക നിയന്ത്രണവും പരിഗണിക്കാം- കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. പുതുവത്സരാഘോഷങ്ങളില്‍ ജാഗ്രത െകെവിടരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. സാമൂഹിക അകലം …
ഒമിക്രോണ്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 144ാം വകുപ്പും പ്രാദേശിക നിയന്ത്രണവും പരിഗണിക്കാം- കേന്ദ്ര ആഭ്യന്തര സെക്രട്ടറി Read More