ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലംതയാറാകുന്നു
കണ്ണൂർ: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലം തയാറാക്കുന്നതിനുള്ള ആലോചനയിലാണു സർക്കാരെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന്‍റെ നൂറു ദിന കർമ പരിപാടികളില്‍ ഉള്‍പ്പെടുത്തി എസ്‌സിഇആർടിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പൂർത്തീകരിച്ച ഗവേഷണ പദ്ധതിയാണിത് . പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ …
ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക കരിക്കുലംതയാറാകുന്നു Read More