‘നാട് നന്നാകാന്‍ യുഡിഎഫ്’ നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ്. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന പേരിലാണ് യുഡിഎഫിന്റെ പ്രകടന പത്രിക. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് …

‘നാട് നന്നാകാന്‍ യുഡിഎഫ്’ നിയമസഭാ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തുവിട്ട് യുഡിഎഫ് Read More

ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കി, ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. എഎസ്‌ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, …

ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കി, ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ. ബിഡിജെഎസ് വിട്ടവർ രൂപം നൽകിയ ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും തൃശൂരിൽ നടക്കും. വൈകിട്ട് 4ന് ചാവക്കാട് ജോസ്‌കോ ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തുന്ന ബിജെഎസ് …

ഐശ്വര്യ കേരള യാത്ര 09/02/21ചൊവ്വാഴ്ച തൃശൂർ ജില്ലയിൽ, ഭാരതീയ ജനസേനയുടെ യുഡിഎഫ് പ്രവേശനവും നടക്കും Read More

കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കെ. സുധാകരനുമായി ഫോണില്‍ …

കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല Read More

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര കണ്ണൂരിൽ

കണ്ണൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ 02/02/21 ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും. ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ചത്തെ പൊതുയോഗങ്ങള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി …

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര കണ്ണൂരിൽ Read More

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. കാസർ​ഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങൾ സന്ദർശിച്ച ശേഷമാണ് യാത്ര. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് സംസ്ഥാനം കടക്കുന്നതിന് മുന്നോടിയായുള്ള …

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി Read More

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച(31/01/21) കാസർഗോഡ് നിന്നും ആരംഭിക്കും

കാസർഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച(31/01/21) കാസർഗോഡ് നിന്നും ആരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥ ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. നിയമസഭാ …

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച(31/01/21) കാസർഗോഡ് നിന്നും ആരംഭിക്കും Read More