ഫ്ളഷ് – മഴവില്ല് വനിതാ ചലചിത്രമേളയിൽ

കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഐഷാ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ളഷ്’ പ്രദര്‍ശിപ്പിക്കും.മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളിലാണ് പ്രദർശനം. അനശ്വര തീയറ്ററില്‍ 10ന് രാവിലെ 10 മണിക്കാണ് ഫ്ളഷിന്റെ പ്രദര്‍ശനം.ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ …

ഫ്ളഷ് – മഴവില്ല് വനിതാ ചലചിത്രമേളയിൽ Read More

രാജ്യദ്രോഹക്കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന 27/07/2021 ചൊവ്വാഴ്ച ഹൈക്കോടതിയിൽ ആരോപിച്ചു. രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. …

രാജ്യദ്രോഹക്കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ Read More

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്  പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കേസന്വേഷണത്തിന് സമയം നൽകേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. കേസന്വേഷണ പുരോഗതി അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും …

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി Read More

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് അറസ്റ്റില്ല. ഐഷയെ ലക്ഷദ്വീപ് പൊലീസ് ചോദ്യം ചെയ്ത് വ്യാഴാഴ്ച(24/06/21) വിട്ടയച്ചു. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. അതേസമയം രാജ്യദ്രോഹക്കേസില്‍ …

രാജ്യദ്രോഹക്കേസില്‍ അറസ്റ്റില്ല; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു Read More

‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തി പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ 20/06/21 ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. അതേസമയം, ആവശ്യം വന്നാല്‍ …

‘അറസ്റ്റില്ല’, ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാലുദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം Read More

എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്; ഐഷ സുല്‍ത്താനക്ക് എതിരായ കേസില്‍ പൊലീസിനോട് ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി. കേസ് കോടതി 17/06/21 വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ മാസം 20ന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും പൊലീസിനോട് കൂടി …

എന്ത് കാരണം ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്; ഐഷ സുല്‍ത്താനക്ക് എതിരായ കേസില്‍ പൊലീസിനോട് ഹൈക്കോടതി Read More

ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷാ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണ അറിയിച്ച മന്ത്രി വി. ശവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചുവെന്ന പരാമര്‍ശമാണ്‌ സുല്‍ത്താന നടത്തിയത്‌. സാമുദായിക …

ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ കുമ്മനം രാജശേഖരന്‍ Read More

അറസ്റ്റുണ്ടാകുമെന്ന് സൂചന; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി ഐഷ സുല്‍ത്താന

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തക മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്ദ്വീപിലെത്തിയാല്‍ തന്നെ അവിടെ തളച്ചിടാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ …

അറസ്റ്റുണ്ടാകുമെന്ന് സൂചന; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി ഐഷ സുല്‍ത്താന Read More

ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ മുഖമായി ഐഷ സുൽത്താന

കവരത്തി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാര നടപടികൾക്കെതിരെ ലക്ഷദ്വീപിൽ നടന്നു വരുന്ന പ്രതിഷേധ സമരങ്ങളുടെ മുഖമാകുകയാണ് നടിയും മോഡലും സിനിമാ സംവിധായികയുമായ ഐഷ സുൽത്താന. ലക്ഷദ്വീപിലെ പ്രതിഷേധങ്ങളുടെ ശബ്ദമായി ചാനൽ ചർച്ചകളിൽ നിറഞ്ഞ ഐഷ സുൽത്താന സംഘ പരിവാർ കേന്ദ്രങ്ങളിൽ …

ലക്ഷദ്വീപ് പ്രതിഷേധത്തിന്റെ മുഖമായി ഐഷ സുൽത്താന Read More

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കവരത്തി: ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. കവരത്തി പൊലീസാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ 10/06/21 വ്യാഴാഴ്ച കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ തന്നെ ബിജെപിക്കാര്‍ രാജ്യദ്രോഹിയായി …

ലക്ഷദ്വീപ്; ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് Read More