ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി
അരൂർ: കൊടിമരം ഒടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുസംഘടനകളിലുമുള്ള നേതാക്കളടക്കം ഏഴ് പേർക്ക് പരിക്ക് .പരിക്കേറ്റവരിൽ ഒരാൾ ഡിവൈഎഫ്ഐ ഭാരവാഹിയാണ്.സംഭവത്തെ തുടർന്ന് 05/06/22 വൈകിട്ട് സിപിഐയുടേയും, എസ്എഫ്ഐ. ഡിവൈഎഫ്ഐപ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും സമ്മേളനവും നടത്തി. …
ചന്തിരൂരിൽ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി Read More