വിമാനടിക്കറ്റ് റീഫണ്ട് സബന്ധിച്ചുളള കേസ് സുപ്രീം കോടതി 23 ലേക്ക് മാറ്റി
ന്യുഡല്‍ഹി: ലോക്ക് ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്കു ടിക്കറ്റിന്‍റെ മുഴുവന്‍ പണവും മടക്കി നല്‍കണമെന്നാവശ്യ പ്പെട്ടുളള ഹര്‍ജിയില്‍ കോന്ദ്രസര്‍ക്കാരിനോടും വിമാനകമ്പനി കളോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ മുഴുവന്‍ പണവും മടക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് പ്രവാസി …
വിമാനടിക്കറ്റ് റീഫണ്ട് സബന്ധിച്ചുളള കേസ് സുപ്രീം കോടതി 23 ലേക്ക് മാറ്റി Read More