
റിപ്പോര്‍ട്ട്
കോവിഡ് 19: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി സൗദി
By ന്യൂസ് ഡെസ്ക്
•
March 12, 2020
റിയാദ് മാര്‍ച്ച് 12: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ സൗദി അറേബ്യ നിര്‍ത്തലാക്കി. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലാന്റ്, ഇന്ത്യ,...
Read full story

