തൊഴിലിനോടുള്ള ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കും; പിരിച്ചുവിട്ടെന്ന വാര്‍ത്ത തള്ളി സി.ഐ.എസ്.എഫ്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് പാരാമിലിറ്ററി ഫോഴ്‌സ്. തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍ത്ഥത ചൂണ്ടികാണിച്ചാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സി.ഐ.എസ്.എഫിന്റെ പ്രതികരണം. സല്‍മാന്‍ ഖാനെ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് …

തൊഴിലിനോടുള്ള ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കും; പിരിച്ചുവിട്ടെന്ന വാര്‍ത്ത തള്ളി സി.ഐ.എസ്.എഫ് Read More