വിമാനത്താവള ഉദ്യോഗസ്ഥരെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, നിരവധിപേര്‍ കുടുങ്ങി.
മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപ്പേര്‍. പണം നഷ്ടമായ നിരവധിപ്പേര്‍ ഉദ്യോഗസ്ഥന്മാരെ തേടി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. കോഴിക്കോട് കരിപ്പൂരില്‍ എത്തിയപ്പോഴാണ് ഈ പേരില്‍ ഇവിടെയാരും ജോലി ചെയ്യുന്നില്ലെന്നും തട്ടിപ്പിനിരയായതാണെന്നും അറിയുന്നത്. നിരവധിപേരാണ് പരാതിയുമായെത്തിയത്. …
വിമാനത്താവള ഉദ്യോഗസ്ഥരെന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, നിരവധിപേര്‍ കുടുങ്ങി. Read More