
ഡല്‍ഹി വായു മലിനീകരണം അതീവ ഗുരുതരം
ന്യൂഡല്‍ഹി ഡിസംബര്‍ 12: സംസ്ഥാനത്തിനെ അന്തരീക്ഷ വായു നിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍. ഇന്നലെ രാവിലെ വായുനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയില്‍ എത്തുകയായിരുന്നു. തണുപ്പിന്റെ കാഠിന്യം കൂടി വരികയുമാണ്. വരും ദിവസങ്ങളില്‍ താപനില കുറയുമെന്നാണ് വിലയിരുത്തുന്നത്. ബുധനാഴ്ചത്തെ ശരാശരി എക്യുഐ 402 ആയിരുന്നു.
ഡല്‍ഹി വായു മലിനീകരണം അതീവ ഗുരുതരം Read More