അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം

അസ്താന: അസർബൈജാനില്‍നിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട യാത്രാവിമാനം ദുരൂഹസാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ തകർന്ന് 38 പേർ മരിച്ചു. ക്രിസ്മസ് ദിനത്തില്‍ അസർബൈജാൻ തലസ്ഥാനമായ ബാക്കുവില്‍നിന്നു റഷ്യയിലെ ചെചൻ നഗരമായ ഗ്രോസ്നിയിലേക്ക്വി പറന്ന വിമാനമാണ് തകർന്നുവീണത്. അസർബൈജാൻ എയർലൈൻസ് വിമാനത്തില്‍ 67 പേരാണുണ്ടായിരുന്നത്. നിശ്ചിത …

അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 മരണം Read More

സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ്

.ഡാളസ് : ടെക്‌സാസിലെ ഡാളസ് ലവ് ഫീല്‍ഡ് എയർപോർട്ടില്‍ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു.2024 നവംബർ 15 വെളളിയാഴ്ച രാത്രിയിലാണ് സംഭവം ഫ്ലൈറ്റ് 2494 ഇൻഡ്യാനപൊളിസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുമ്പോള്‍ …

സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പ് Read More

വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ ; സൈറയുടെ യാത്ര പ്രതിസന്ധിയിൽ

കൊച്ചി : വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ. എയർ ഏഷ്യയുടെ വിമാനമാണ് കേരള സർക്കാർ വിദ്യാർഥികൾക്കായി ചാർട്ടർ ചെയ്തിരിക്കുന്നത്. വളർത്തു മൃഗങ്ങളുമായി വന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്. വളർത്തു നായയുമായെത്തിയ …

വളർത്തു മൃഗങ്ങളെ കൊണ്ടു വരാൻ കഴിയില്ലെന്ന് എയർ ഏഷ്യ ; സൈറയുടെ യാത്ര പ്രതിസന്ധിയിൽ Read More

എയര്‍ ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി പരാതി

തിരുവനന്തപുരം : എയര്‍ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയാതായി വ്യാവസായി ഷാജി നായര്‍. ഷെന്‍ഗണ്‍ വിസയുടെ സാങ്കേതികത അറിയാത്ത ഉദ്യോഗസ്ഥന്‍, താന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കൃത്യമായായ വിശദീകരണം നല്‍കാതെ തന്‍റെ യാത്ര തടസപ്പെടുത്തിയെന്നാണ്‌ ഷാജി വിമാനത്താവള അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ഖത്തര്‍ …

എയര്‍ ലൈന്‍സ്‌ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതായി പരാതി Read More

വിമാനക്കമ്പനികൾക്ക് 85 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താം: വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഇനിമുതൽ 85 ശതമാനം ആഭ്യന്തര സർവീസുകളും നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓ​ഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നട‌ത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് സമ്മർദ്ദത്തിലായ മേഖലയ്ക്ക് കൂടുതൽ …

വിമാനക്കമ്പനികൾക്ക് 85 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താം: വ്യോമയാന മന്ത്രാലയം Read More

വിമാന യാത്രക്കാര്‍ ജാഗ്രതെ! മാസ്‌കില്ലെങ്കില്‍ പണി കിട്ടും

ന്യൂഡല്‍ഹി: മാസ്‌ക് നേരെ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്ത വിമാനയാത്രക്കാര്‍ക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിസിഎ. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു. …

വിമാന യാത്രക്കാര്‍ ജാഗ്രതെ! മാസ്‌കില്ലെങ്കില്‍ പണി കിട്ടും Read More

കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കാര്‍ഗോ വിമാനങ്ങള്‍ക്കും വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. ഡിജിസിഎ അനുവദിക്കുന്ന മറ്റ് വിമാനങ്ങള്‍ക്കും …

കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് നീട്ടി Read More