അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടിയതായി ഡയറക്ട്രേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഫെബ്രുവര് 28 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല. . കോവിഡ് മഹാമാരിയെ …
അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി Read More